തമിഴ് നാട് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥത്തില്‍ ഉള്ള പ്രശ്നം എന്താണ് ? പുതിയ അണക്കെട്ട് വരുന്നത് അവര്‍ക്ക് വെള്ളം കിട്ടില്ല എന്ന് ഉള്ള ഒരു പേടി മാത്രമാണോ? അതോ മലയാളികളോട് എന്നും ഉള്ള ചൊരുക്ക്, കാണിക്കാന്‍ ഉള്ള സന്ദര്‍ഭം പഴക്കതിരിക്കുന്നതാണോ?
പുതിയ അണക്കെട്ട് എന്നത് ഒരു പറ്റം ജനതയുടെ ജീവ പ്രശനം ആണെന്നിരിക്കെ അവര്‍ എന്ത് കൊണ്ട് നമ്മുടെ സംസ്ഥാനത്ത് നമ്മുടെ നദിക്കു കുറുകെ അണക്കെട്ട് നിര്‍മിക്കുന്നത് എതിര് നില്‍ക്കുന്നു? റിക്ടര്‍ സ്കേലില്‍ 5 നു മുകളില്‍ വന്നാല്‍ ഡാം തകരും എന്ന് ഒരു പറ്റം ശാസ്ട്രഞ്ഞരും വിദഗ്ദ്ധരും പറയുമ്പോള്‍ ഇന്ത്യയിടെ പരംമോന്നത പീഠം പോലും മുഖം തിരിഞ്ഞു നില്‍ക്കുന്നു.
അകെ ഉള്ള പോം വഴി
1 ) 120 അടിയില്‍ താഴെ ജല നിരപ്പ് താഴ്ത്തുക.(അടിയന്തിരമായി )
2 ) പുതിയ ഡാം കെട്ടി കഴിയുന്ന വരെ അത് 120-110 അടിയില്‍ നിര്‍ത്തുക (2 വര്ഷം വരെ കാലാവിധി )
3 ) അതിനു വേണ്ടി മറ്റുള്ള ജല സംഭരണികളില്‍ നിന്നും തമിള്‍ നാടിനു വെള്ളം എത്തിക്കാന്‍ ഉറപ്പു നെല്കുക.
4 ) പുതിയ ഡാം പണി കഴിഞ്ഞാല്‍ അവരുടെ മുല്ലപെരിയാര്‍ ഡാമില്‍ 142 അടി വരെ വെള്ളം ഉയര്‍ത്തി കൊള്ളട്ടെ.
5 ) 999 വര്‍ഷത്തെ പട്ടം നിലനിര്‍ത്തി ആ ഡാം അവര്‍ തന്നെ ഉപയോഘോച്ചു കൊള്ളട്ടെ .
6 ) പുതിയ ഡാം കേരളത്തിന്റെ മാത്രവും , കേരളത്തിന്റെ ഉടമസ്തതയിലയിരിക്കുകയും വേണം. (999 ഡാം പോട്ടിന്നിടത്തോളം കാലം അവര്‍ ഇതു പോലെ വെള്ളം എടുത്തു കൊള്ളട്ടെ).
പുതിയ ഡാം കേരള ജനതയെ പാണ്ടികളില്‍ നിന്നും കാത്തു രക്ഷിക്കുന്ന മതില്‍ ആകട്ടെ.
ദയവായി സഹകരിക്ക !

No comments:
Post a Comment